Back to the previous page
രക്ഷപ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യണം?
പേര് രക്ഷപ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യണം?
രചയിതാവ് ഇസ്കന്തര്‍ ജദീദ്
ഉള്ളടക്കം നിസ്സാരമായ ഒരു ചോദ്യത്തെ ഗ്രന്ഥകര്‍ത്താവു വിശദീകരിക്കുകയും പാപത്തില്‍നിന്നും രക്ഷപ്രാപിക്കുന്ന വഴിയെ വിശദീകരിക്കുകയും ചെയ്യുന്നു. വിശുദ്ധവും നിര്‍മ്മലവുമായ ജീവിതം നയിക്കുന്നതെങ്ങിനെയെന്ന് കാട്ടിതരുകയും ചെയ്യുന്നു. അതിനാലത്രേ തന്റെ ഏകജാതനായ പുത്രനെ അവന്‍ നല്കിയത്. പാപത്തില്‍ നിന്നും നമ്മെ മോചിപിക്കുവാനായി ക്രിസ്തുവിനെ അയച്ചു. ഇവ സാധൂകരിക്കുന്ന അനേകം വേദപുസ്തക വാക്യങ്ങളെ ഗ്രന്ഥകര്‍ത്താവ് ഉദ്ധരിക്കുകയും ചെയ്യുന്നു.
Available Formats PDF